2010 ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

അങ്ങിനെ എനിക്കും ബ്ലോഗായീ


LKG  യില്‍ ചേര്‍ത്തിയ കുട്ടിയുടെ കയ്യില്‍ പെന്നും പേപ്പറും കിട്ടിയ അവസ്ഥയിലാണ് ഞാനിപ്പോള്‍ ‍,ഒന്നും മനസ്സിലാകുന്നില്ല .തല്ക്കാലം ഞാനെടെ നാടിന്ടെയ് 2 ഫോട്ടോ ഇടാം..